News

Share

ഇടയൻ്റെ  കണ്ണീരിൽ നിന്നും പിറവിയെടുത്ത ഗാനം

ഇടയൻ്റെ  കണ്ണീരിൽ നിന്നും പിറവിയെടുത്ത ഗാനം

സീറോ മലബാർ  സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിൻ്റെ കണ്ണീരിൽ നിന്നും പിറവിയെടുത്ത ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആത്മീയ ദൗത്യം പൂർത്തിയാക്കി കടന്നു പോകുന്ന പുരോഹിതർക്കായി ഒരു തുള്ളി കണ്ണുനീർ പൊഴിക്കാൻ ഈ ഭൂമിയിൽ ആരെങ്കിലുമുണ്ടാകുമോ? ആ ഹൃദയവേദന സംഗീതത്തിലൂടെ അവതരിപ്പിച്ച് ബ്രിട്ടണിലെ യോർക്ക്ഷയറിൽ നിന്നും ഗാനരചനാ രംഗത്തെ പുതുമുഖ സാന്നിദ്ധ്യമായ ഷിബു മാത്യൂ എഴുതിയ ഗാനമാണ് ഇപ്പോൾ സീറോ മലബാർ സഭയോടൊപ്പം സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.

Latest News

Loading..