News

കനത്ത മഴയെ തുടർന്ന് എറണാകുളം

കനത്ത മഴയെ തുടർന്ന് എറണാകുളം


കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ മാമല കണ്ടം ,പന്തപ്ര ,പിണവൂർ കുടി ,ഉരുളൻതണ്ണി ആദിവാസി ഊരുകൾ ഒറ്റപെട്ടു ,പിണവൂർകുടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി .വനത്തിനുള്ളിൽ ഉരുൾപൊട്ടിയാതായി സൂചന .ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ആളുകളെ മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയാണ് .കുട്ടമ്പുഴ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നിരിക്കുകയാണ് സമീപപ്രദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്നു രക്ഷാപ്രവർത്തകർ .

പൂയം കൂട്ടിയിൽ ഉരുൾപൊട്ടി...കുട്ടപുഴ,പന്തപ്ര,കണചേരി എന്ന സ്ഥലങ്ങളിൽ വെള്ളം കയറി.....ളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു....കോതമംഗലം നിലയത്തിലെ ഫയർ എഞ്ചിൻ വെള്ളത്തിൽ മുങ്ങിപ്പോയി....ഡ്യൂട്ടിക്കാർ സുരക്ഷിതർ...

Share
Loading..