അനാമിക കെന്റ് യു കെ യുടെ രണ്ടാമത്തെ ആൽബമായ ഇന്ദീവരത്തിലെ വിജയ് യേശുദാസ്

അനാമിക കെന്റ് യു കെ യുടെ രണ്ടാമത്തെ ആൽബമായ ഇന്ദീവരത്തിലെ വിജയ് യേശുദാസ് പാടിയ "വെൺനൂലുപോലെയീ രാമഴ" എന്ന ആദ്യ ഗാനം പ്രിയ ശ്രോതാക്കൾക്കായി ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7.30 നു ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു