News

R നമ്പർ 1 നു മുകളിൽ. യുകെയിൽ രോഗം പടരുന്നു

R നമ്പർ 1 നു മുകളിൽ. യുകെയിൽ രോഗം പടരുന്നു
News Desk | 11.09.2020 FRIDAY
സർക്കാരിന്റെ ഏറ്റവും പുതിയ R നമ്പർ 1 നും 1.2 നും ഇടയിലാണെന്ന് കണക്കുകൾ. പകർച്ചവ്യാധിയുടെ വ്യാപനത്തിലെ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെ ആയിരത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ, 7 മുതൽ 8 ദിവസം വരെയുള്ള കാലയളവിൽ കേസുകൾ ഇരട്ടിയാകുന്നതായി കണ്ടെത്തി. നോർത്തേൺ റീജിയനിലാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചെറുപ്പക്കാർക്കിടയിലും പ്രകടമായ വർദ്ധനവ് ഉള്ളതായി കണക്കാക്കപ്പെടുന്നു.
Share
Loading..