News

Share

ബിസിനസ് ഇനി ബഹിരാകാശത്ത്, ആമസോൺ സിഇഒ അടുത്തമാസം പറക്കും.

ബിസിനസ് ഇനി ബഹിരാകാശത്ത്, ആമസോൺ സിഇഒ അടുത്തമാസം പറക്കും.

ലോകത്തിലെ ഏറ്റവും ധനികനും ആമസോണ്‍ സ്ഥാപകനുമായി ജെഫ് ബസോസ് ആദ്യമായി ബഹിരാകാശത്തേക്ക് പറക്കാൻ ഒരുങ്ങുന്നു. തന്റെ ബഹിരാകാശ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ വഴി അടുത്തമാസം മൂന്നാംഗ സംഘവുമായി ബഹിരാകാശത്തേക്ക് പറക്കുമെന്ന് ജെഫ് ബെസോസ് അറിയിച്ചു. സഹോദരൻ മാർക്കും താനുമായിരിക്കും ഇതിലെ യാത്രക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.