News

Share

ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രാ​യ ന​ടി​യു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് വി​ജ​യ് ബാ​ബു​വി​ന്‍റെ അ​മ്മ

മ​ക​നെ​തി​രാ​യ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​യ ബാ​ബു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

 

മ​ക​നെ​തി​രെ ന​ടി ന​ൽ​കി​യ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്നും പി​ന്നി​ൽ എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സം​ഘം സി​നി​മാ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അമ്മ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വി​ജ​യ് ബാ​ബു​വി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു.

Latest News

Loading..