- Home
- News
News
വേണാട് എക്സ്പ്രസ്സ് റദ്ദാക്കിയ തീയതികളിൽ കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെ സ്പെഷ്യൽ സർവ്വീസുമായി റെയിൽവേ.
മെയ് 24, 25, 26, 27, 28 തീയതികളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിയ്ക്കും ഇടയിൽ മെമുവിന്റെ റേക്കുകൾ ഉപയോഗിച്ച് വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പുകളുമായി അൺ റിസേർവ്ഡ് സ്പെഷ്യൽ സർവ്വീസാകും നടത്തുക.
ഇത് കൊല്ലത്ത് നിന്ന് ചങ്ങനാശ്ശേരി വരെയുള്ള ഓഫീസ് ജീവനക്കാർ അടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും.