News

Share

പ്രത്യേക അറിയിപ്പ്

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നാളെ (മെയ് - 21 ) രാവിലെ 09:00 ന് 20 cm വീതം (ആകെ 80 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം (2022 മെയ്-20 , സമയം, 08:06 പി.എം)

Latest News

Loading..