News

Share

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട് ഐ.ഐ.ടി കാമ്പസിന് സമീപമാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

 

ക്യാമ്പസ്  നിർമ്മാണത്തിനായി  കുഴിച്ച കുഴിയിൽ വീണാണ് കാട്ടാനക്കുട്ടി ചരിഞ്ഞത്

Latest News

Loading..