02036911151
reach@garshomtv.com
WATCH
Garshom News
Subscribe
Log in
Username/Email
Password
< Back to login
Forgot Password?
Login
Sign up
Home
News
News
നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു.
ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേറ്റു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നിമില്ല.
Share
Latest News
സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽ നിന്നും വിശദീകരണക്കുറിപ്പ്
Read more
ബിർമിങ്ഹാമിൽ മലയാളി തിളക്കം; കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണവും വെള്ളിയും നേടി മലയാളികൾ; ചരിത്ര നേട്ടം
Read more
ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം
Read more
ഫോൺ എടുക്കില്ല, ആരോഗ്യ വകുപ്പിന്റെ നല്ലപേര് ഇല്ലാതാക്കി; സിപിഐ സമ്മേളനത്തിൽ മന്ത്രി വീണ ജോർജ്ജിന് രൂക്ഷ വിമർശനം
Read more
ജലനിരപ്പ് 138.35 അടി; മുല്ലപ്പെരിയാർ ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടുന്നു
Read more
ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെ കൊന്ന് തലയറുത്ത് മാറ്റി: 5 പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്ന പ്രതികൾ പിടിയിൽ
Read more
സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് എർപ്പെടുത്തി ഇറാന്
Read more
ആളുമാറി സംസ്കരിച്ച ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി
Read more
പ്ലസ് വണ്‍ പ്രവേശനത്തിന് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകും: വിദ്യാഭ്യാസ മന്ത്രി
Read more
ഇർഷാദുമായി ബന്ധം; കണ്ണൂർ സ്വദേശി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പിടിയിൽ
Read more
ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു
Read more
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ മഴമേഘപ്പാത്തി, കേരളത്തിൽ മഴ ശക്തമാകും
Read more
പ്രണയത്തിന്റെ തീവ്ര ഭാവങ്ങളുമായി ‘എന്തര് … കണ്ണെട്…’ ; ഒരു തെക്കൻ തല്ലുകേസിലെ വീഡിയോ ഗാനം റിലീസായി
Read more
വട്ടവട പുതുക്കുടിയിൽ വീണ്ടും ഉരുൾപ്പൊട്ടി; ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി; ആളപായമില്ല
Read more
ഇടുക്കി ഡാം തുറന്നു ; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
Read more
ബൈക്കിൽ കുളിച്ചും കുളിപ്പിച്ചും യുവാക്കൾ; വെള്ളം കുടിപ്പിച്ച് mvd
Read more
കൃത്രിമ മഴ; ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ചതായി സൗദി
Read more
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ
Read more
സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് ജില്ലകളിൽ കൂടുതൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
Read more
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
Read more
Loading..