News

Share

സ്വ​ർ​ണം ബി​രി​യ​ണി ചെ​മ്പി​ൽ കൊ​ണ്ടു​വ​ന്നു​വെ​ന്ന മൊ​ഴി കേ​ട്ട​പ്പോ​ഴാ​ണ് താ​നും അ​റി​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ്വ​ർ​ണം ബി​രി​യ​ണി ചെ​മ്പി​ൽ കൊ​ണ്ടു​വ​ന്നു​വെ​ന്ന മൊ​ഴി കേ​ട്ട​പ്പോ​ഴാ​ണ് താ​നും അ​റി​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
വി​ഷ​യം ക​ത്തി​ച്ചാ​ൽ വി​ജ​യ​നെ​യോ സ​ർ​ക്കാ​രി​നെ​യോ ത​ക​ർ​ക്കാ​മെ​ന്നാ​ണ് ചി​ല​രു​ടെ മോ​ഹം. അ​ങ്ങ​നെ​യൊ​ന്നും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ന്ന​ത​ല്ല ത​ന്‍റെ പൊ​തു​ജീ​വി​തം. അ​തി​ലെ​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള തു​റ​ന്ന പു​സ്ത​ക​മാ​ണ് താ​നെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും കു​ടും​ബ​ത്തി​നു​മെ​തി​രെ സ്വ​പ്‍​ന സു​രേ​ഷ് ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​,ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നാട്ടിൽ സംഘർഷവും കലാപവും ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം നിയമസഭയിലും അതിന് ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് രാഹുൽ ഗാന്ധിഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് എസ്.എഫ്.ഐ ക്കാരല്ല കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി . ആരുടെ കുബുദ്ധിയാണ് ഇതിന് പിന്നിൽ. ഗോഡ്സേ ചെയ്തത് ഇവർ പ്രതീകമായി ചെയ്യുന്നു.ഇവർ ഗാന്ധി ശിഷ്യരോ. ദേശാഭിമാനി ഓഫീസ് ആക്രമിച്ചതും കോൺഗ്രസുകാർ എന്നിട്ടും ഒരു നേതാവും തള്ളി പറയാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കലാപക്കളമാക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ഇവിടെ നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒന്നുമില്ല. എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ല : മുഖ്യമന്ത്രി പറഞ്ഞു

Latest News

Loading..