News

Share

ജലനിരപ്പ് 138.35 അടി; മുല്ലപ്പെരിയാർ ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടുന്നു

ജലനിരപ്പ് 138.35 അടി; മുല്ലപ്പെരിയാർ ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നുവിടുന്നു
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് 138.35 അടിയായി ഉയർന്നതിനെത്തുടര്‍ന്ന് പുറത്തേക്കൊഴുക്കുന്ന  വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചു.  സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

Latest News

Loading..