News

Share

യൂറോ കപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് ‘റിച്ച് റഫറി’; ആസ്തി 114 കോടി രൂപ!

യൂറോ കപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് ‘റിച്ച് റഫറി’; ആസ്തി 114 കോടി രൂപ!

യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ നിയന്ത്രിക്കുന്നത് ‘ശതകോടീശ്വരൻ റഫറി’! ഹോളണ്ടുകാരൻ ബ്യോൺ ക്വപേഴ്സാണ് ഈ സൂപ്പർ താരം. 2016ലെ കണക്കനുസരിച്ച് 11.5 മില്യൻ പൗണ്ടാണ് (ഏകദേശം 114 കോടി രൂപ) ക്വപേഴ്സിന്റെ ആസ്തി.

ബിസിനസ് അ‍ഡ്മിനിസ്ട്രേഷനിൽ ബിരുദമെടുത്ത്, സ്വന്തം നാട്ടിൽ ‘ജംബോ ക്വപേഴ്സ്’ എന്ന പേരിൽ തുടങ്ങിയ സൂപ്പർ മാർക്കറ്റ് ശൃംഖലയാണു നാൽപത്തിയെട്ടുകാരനായ ക്വപേഴ്സിനെ ‘റിച്ച്’ ആക്കിയത്. 2014 ചാംപ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

Latest News

Loading..