News

Share

ദിലീപേ, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; ശബരിമല ദർശനത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനം

ദിലീപേ, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; ശബരിമല ദർശനത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ നടൻ ദിലീപിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്ത് ശരത്തിനൊപ്പമായിരുന്നു ദിലീപ് ദർശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴി സന്നിധാനത്ത് എത്തിയ ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളുമെല്ലാം കഴിച്ച ശേഷമായിരുന്നു മടങ്ങിയത്.അതേസമയം ശബരിമല ദർശന വാർത്തകൾക്ക് കീഴെ ദിലീപിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്.

Latest News

Loading..