- Home
- News
News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : ബിനീഷ് കോടിയേരിക്ക് നോട്ടിസ്
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് നോട്ടിസ്.
ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ സുപ്രിംകോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജൂലൈ 11ന് ഇഡിയുടെ ഹര്‍ജി സുപ്രിംകോടതി വീണ്ടും പരിഗണിക്കും.