News

Share

കോട്ടയം വഴി തീവണ്ടി പാതയിൽ ഇന്ന് മുതൽ നിയന്ത്രണം

വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി.

 

 

പകൽ സമയത്ത്  10 മണിക്കൂർ വരെ കോട്ടയം വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണമുണ്ട്.

 

രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.

Latest News

Loading..