News

മരുന്നുകളോട് പ്രതികരിക്കുന്നു; നടൻ ഇന്നസെന്റിൻ‌റെ ആരോഗ്യനിലയില്‍ പുരോഗതി

 മരുന്നുകളോട് പ്രതികരിക്കുന്നു; നടൻ ഇന്നസെന്റിൻ‌റെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: ചികിത്സയിൽ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതിനാല്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു
Share

Latest News

Loading..