02036911151
reach@garshomtv.com
WATCH
Garshom News
Subscribe
Log in
Username/Email
Password
< Back to login
Forgot Password?
Login
Sign up
Home
News
News
Share
വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11കാരൻ ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11കാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത്- സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.
Latest News
Loading..