News

Share

ചെംസ്‌ഫോര്‍ഡ് മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം; വിടവാങ്ങിയത് ജേക്കബ് കുര്യന്‍

ചെംസ്‌ഫോര്‍ഡ് മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം; വിടവാങ്ങിയത് ജേക്കബ് കുര്യന്‍

ചെംസ്‌ഫോര്‍ഡ്: ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ രാവിലെയാണ് ജേക്കബ്ബിന്റെ മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ചെംസ്‌ഫോര്‍ഡില്‍ താമസിച്ചിരുന്നത്.സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.ജേക്കബ് കുര്യന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ വേദനയില്‍ ഗർഷോം TVപങ്കുചേരുന്നു.

Latest News

Loading..