അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി നേഴ്സും.

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി നേഴ്സും. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് (39) മരിച്ചത്. പോർട്സ്മൗത്ത് ക്യൂൻ അലക്സാൻഡ്ര ഹോസ്പിറ്റലിൽ കാർഡിയാക് വിഭാഗം നേഴ്സ് ആയിരുന്നു രഞ്ജിത.
ആദരാഞ്ജലികൾ


